Image by Reimund Bertrams from Pixabay 

പലതരം കൊടികൾക്ക് കീഴിൽ നിന്നുകൊണ്ട് അരാജകത്വം കാണികുന്നതാണോ നിങ്ങൾ ഉദ്ദേശിക്കുന്ന രാഷ്ട്രീയം. 

അതോ ആളെക്കൂട്ടലും മതഭ്രാന്തും ചേരിതിരിവുമാണോ നിങ്ങളുടെ രാഷ്ട്രീയം.

Politics എന്നാൽ, ഇരിക്കാൻ ഒരു കസേര ഭരിക്കാൻ ഒരു നാട് എന്നാണോ??? അതാണോ നിങ്ങൾ Politics എന്നതുകൊണ്ട് അർത്ഥമാക്കുന്നത്...

സത്യങ്ങളെ പച്ച കള്ളങ്ങൾക്കൊണ്ട് മറച്ചുവെച്ചതാണ് നമ്മൾ ഇന്നു കാണുന്ന Politics.

 പക്ഷേ എന്തുകൊണ്ട് ആരും അന്നതിനെ ചോദ്യം ചെയ്തില്ല???

 നമ്മുടെ കൈയ്യിൽ കിട്ടിയ സ്വതന്ത്രത്തെ അധികരമെന്ന വിലങ്ങുക്കൊണ്ട് തളച്ചിട്ടിരിക്കുകയാണ്!!!

എന്തുകൊണ്ട്??? ഇവിടെ അവർക്കെതിരെ ചോദ്യങ്ങൾ ഉയർത്താൻ ആരും തന്നെ മുതിരില്ല എന്ന ഒറ്റ കാരണംകൊണ്ട്.

വോട്ട് തേടി ഒരു തവണ വീട് തേടി വന്നവർ ജയിച്ചു കഴിഞ്ഞാൽ തിരിഞ്ഞു നോക്കാറില്ല. പക്ഷേ നമ്മൾ ഒരു സഹായത്തിനു വേണ്ടി പലതവണ അവരുടെ വീട് തേടി പോയിട്ടുണ്ടെങ്കിൽ മനസ്സിലാക്കാവുന്നതേയുള്ളൂ അവർ അധികാരം ആഡംബരമായും POLITICS എന്നത് അതിനെല്ലമുള്ള LICENCE - മായാണ് കരുതുന്നത്.

.    .    .

Discus