എന്തിത്ര അലസമായി നീ
അവളെ ഒളിപ്പിച്ചു,...
മൗനത്തിൻ താഴിൽ ബന്ധിച്ചു...
നിൻ ബന്ധനത്തി_ലേക യാണവൾ
നിൻ ശിരകാല ത്തിൻ കണികയായ്
അവളിന്ന് മാറീടവെ...
ഉറവ വറ്റാത്ത മിഴികളിൽ ഇനി ഇല്ല
ഒരിറ്റു കണ്ണുനീർ തുള്ളിയും...
ഇനിയില്ല നൽകുവാൻ നേർത്ത ചുംബന
മധുരവും...
ഇനി ഇല്ല അത്രമേൽ മധുരിക്കും,
ഓർമ്മയും...അത്രമേൽ പ്രിയമുള്ള
നിൻ ശബ്ദവും...
മറക്കുവാൻ കഴിയുമോ എന്നും അറിയില്ല...
അത്രമേൽ നീ എന്നിൽ ആഴ്‌ന്നുപോയ്...
മറക്കണം എന്നുണ്ട് പല നിനവുകളായ്